Invocation Song

Sasthra Vedhi Invocation Song

Lead: ഉണരട്ടേ ഉണരട്ടേ ശാസ്ത്ര-വേദികൾ ഉണരട്ടേ
Chorus: പാറട്ടേ, പാറട്ടേ ശാസ്ത്രത്തിൻ കൊടി പാറട്ടേ

Lead: ഉണരട്ടേ ഉണരട്ടേ ശാസ്ത്ര-വേദികൾ ഉണരട്ടേ
Chorus: വളരട്ടേ വളരട്ടേ, ശാസ്ത്രബോധം വളരട്ടേ

Lead: ഉണരട്ടേ ഉണരട്ടേ ശാസ്ത്ര-വേദികൾ ഉണരട്ടേ
Chorus: ഹിംസാ സ്പർശം ഇല്ലാതെ വികസന നേട്ടം കൊയ്യട്ടേ

Lead: ഉണരട്ടേ ഉണരട്ടേ ശാസ്ത്ര-വേദികൾ ഉണരട്ടേ
Chorus: ഉയരട്ടേ ഉയരട്ടേ പുതിയൊരു കേരളമുയരട്ടേ