Science. Technology. Progress. ശാസ്ത്ര സാങ്കേതിക വിദ്യകളിലൂടെ അഹിംസാത്മകമായുള്ള വികസനവും സാമൂഹിക പുരോഗതിയും MISSION 01 Growth of Scientific temper. ശാസ്ത്ര ബോധം വളർത്തൽ. 02 To Analyse developments in S& T ശാസ്ത്രസാങ്കേതിക വികാസങ്ങളെ അപഗ്രഥിക്കൽ. 03 To publish popular science literature in attractive manner ആകർഷകമായ ശാസ്ത്ര സാഹിത്യം പ്രസിദ്ധീകരിക്കൽ. 04 To analyze new-gen S&T നൂതന സാങ്കേതിക വിദ്യകളുടെ വിലയിരുത്തൽ 05 To promote regional development of Science and Technology തദ്ദേശീയ സാങ്കേതിക വിദ്യകളുടെ പ്രോത്സാഹനം 06 To Promote and recognize researchers in the S&T sector. ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കൽ, മികവ് കാട്ടുന്നവരെ ആദരിക്കൽ 07 To gain acceptance for philosophy and stances of Sasthra Vedhi. ശാസ്ത്ര വേദിയുടെ ശാസ്ത്ര സാങ്കേതിക ദർശനത്തിനും അതിനെ അടിസ്ഥാനമായി സ്വീകരിക്കുന്ന നിലപാടുകൾക്കും പ്രചാരവും അംഗീകാരവും നേടൽ 08 Become a catalyst for forming public opinion in favour of Kerala’s progress and development. കേരള സമൂഹത്തിൻറെ പുരോഗമനത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനും സഹായകമായ അഭിപ്രായ രൂപീകരണത്തിന് ചാലക ശക്തിയായി പ്രവർത്തിക്കുക.